കോൺസുലാർ ക്യാമ്പ് നൂറ് കണക്കിനാളുകൾ ഉപയോഗപ്പെടുത്തി
സലാല: ഇന്ത്യൻ എംബസി സലാലയിൽ സംഘടിപ്പിച്ച കോൺസുലാർ ക്യാമ്പ് കുടുംബങ്ങൾ ഉൾപ്പടെ നൂറു കണക്കിനാളുകൾ പ്രയോജനപ്പെടുത്തി. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഹാളിൽ നടന്ന ക്യാമ്പിൽ അറ്റസ്റ്റേഷൻ കൂടാതെ പാസ്പോർട്ട് സേവനവും...