കുവൈത്തിലെ അധ്യാപക ക്ഷാമം പരിഹരിക്കാൻ ഫലസ്തീനിലെ ഗസ്സയിൽനിന്ന് 70 അധ്യാപകർ കൂടി
കുവൈത്തിലെ അധ്യാപകക്ഷാമം പരിഹരിക്കാൻ ഫലസ്തീനിലെ ഗസ്സയിൽനിന്ന് 70 അധ്യാപകർ കൂടി എത്തി. പുതിയ അധ്യയന വർഷത്തിൽ ഒഴിവുള്ള അധ്യാപക തസ്തികളിൽ വിദേശികളിൽ ഫലസ്തീനികൾക്ക് മുൻഗണന നൽകുമെന്ന വിദ്യാഭ്യാസ...