- Home
- CPI Palakkad

Kerala
20 July 2025 4:52 PM IST
'കുടിവെള്ളവും കൃഷിയും പ്രതിസന്ധിയിലാകും': ഒയാസിസ് മദ്യ നിർമാണ ശാലയ്ക്ക് അനുമതി നൽകിയതിനെതിരെ സിപിഐ പാലക്കാട് സമ്മേളനത്തിൽ വിമർശനം
നെല്ല് സംഭരിച്ച പണം വിതരണം ചെയ്യുന്നതിൽ കാലതാമസം ഒഴിവാക്കണം, നെല്ലിന്റെ സംസ്ഥാന സർക്കാർ വിഹിതം കൂട്ടണമെന്നും രാഷ്ട്രീയ റിപ്പോർട്ടിൽ പറയുന്നു.

