- Home
- CPIM - Muslim league

Kerala
28 May 2018 3:02 PM IST
കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിൽ മുസ്ലിം ലീഗിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസം സി പി എം പിന്തുണയോടെ പാസായി
കോൺഗ്രസിന്റെ ഏഴ് അംഗങ്ങൾക്കൊപ്പം എൽ ഡി എഫിന്റെ അഞ്ച് അംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു.മലപ്പുറം കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിൽ മുസ്ലിം ലീഗിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസം സി...


