Light mode
Dark mode
ഇന്നത്തെ ജില്ലാ സെക്രട്ടേറിയറ്റിൽ കേന്ദ്ര സർക്കാരിനെതിരെ 17ന് നടത്താനിരിക്കുന്ന മാർച്ച് ആണ് ചർച്ചയായതെന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.
ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലും വിവാദം മുഖ്യമന്ത്രി പരാമർശിച്ചില്ല
രാഹുൽ ഗാന്ധിക്ക് എതിരായ കേന്ദ്ര നടപടിയും അതിനെ തുടർന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളും സംസ്ഥാന സമിതി യോഗം വിലയിരുത്തും
മന്ത്രിമാർ സജീവമാകണമെന്നും പ്രാദേശിക പ്രശ്നങ്ങളിൽ കൂടുതൽ ഇടപെടണമെന്നും നിര്‍ദേശമുണ്ട്
വനിതാ കമ്മിഷന് ചിലർ നൽകിയ പരാതി കാര്യം അറിയാതെയാണെന്നും അവർ ചോദിച്ചാൽ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു
സ്ത്രീവിരുദ്ധതയുടെ പ്രതീകമായ ആളെ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ കൊണ്ടുവന്നവർ എങ്ങനെയാണ് കേരളത്തിലെ സ്ത്രീകളെ സംരക്ഷിക്കുകയെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ