മാണിയുടെ എല്‍ഡിഎഫ് പ്രവേശത്തെ തള്ളി കാനം; മൌനം പാലിച്ച് മാണി
എല്‍ഡിഎഫ് സുരക്ഷിതമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ സെല്‍ഫ് ഗോള്‍ അടിക്കരുതെന്ന് സിപിഎമ്മിന് കാനത്തിന്റെ മുന്നറിയിപ്പ്എം മാണിയെ വേദിയിലിരുത്തി കേരള കോണ്‍ഗ്രസിന്റെ ഇടത് മുന്നണി പ്രവേശനത്തെ തള്ളി...