Light mode
Dark mode
എ.കെ ബാലൻ, പി.കെ ശ്രീമതി, ആനാവൂർ നാഗപ്പൻ എന്നിവരെയാണ് പ്രായപരിധി കഴിഞ്ഞതിനാൽ ഒഴിവാക്കിയത്.
എം.ടി വാസുദേവൻ നായരുടെ വിമർശനം, അയോധ്യ പ്രതിഷ്ഠ ഉള്‍പ്പെടെയുള്ള വിഷയങ്ങളും സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയ്ക്കു വരും