Light mode
Dark mode
നാളെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതോടെ ജോലി സ്വപ്നം നഷ്ടമാകുന്നത് 500ലധികം ഉദ്യോഗാർഥികൾക്ക്
സിപിഒ ലിസ്റ്റിൽ നിന്നും ആറുമാസമായി ഒരാളെപ്പോലും നിയമിച്ചിട്ടില്ലെന്ന മീഡിയവൺ വാർത്ത പി.സി വിഷ്ണുനാഥ് ആണ് സഭയിൽ ഉന്നയിച്ചത്
സി.പി.ഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളാണ് പട്ടിക കാലാവധി അവസാനിക്കാൻ 55 ദിവസം മാത്രം ബാക്കിനിൽക്കെ സമരം ശക്തമാക്കിയത്