റഷ്യ, ചൈന, ഇറാൻ നോർത്ത് കൊറിയ; 'CRINK' സഖ്യം അമേരിക്കയ്ക്ക് വെല്ലുവിളിയാകുന്നത് എങ്ങനെ?
അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ ആധിപത്യത്തെ വെല്ലുവിളിക്കാൻ ചൈന, റഷ്യ, ഇറാൻ, വടക്കൻ കൊറിയ എന്നീ രാജ്യങ്ങൾ ചേർന്ന് രൂപപ്പെടുത്തിയ അനൗദ്യോഗിക സഖ്യമാണ് 'CRINK'