ഇനി ഫുട്ബോൾ അടിമുടി മാറും; സൂപ്പർ ലീഗ് പ്രഖ്യാപിച്ച് യൂറോപ്പിലെ വൻകിട ക്ലബ്ബുകൾ
റയൽ മാഡ്രിഡ് പ്രസിഡണ്ട് ഫ്ളോറന്റിനോ പെരസിന്റെ ബുദ്ധിയിൽ ഉദിച്ച സൂപ്പർ ലീഗ് ഫിഫയുടെയും യുവേഫയുടെയും വിവിധ ദേശീയ ഫെഡറേഷനുകളുടെയും അനുമതിയില്ലാതെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.