സൈബര്‍ കുറ്റകൃത്യം തടയാന്‍ ഇന്ത്യയും സൌദിയും ധാരണയിലേക്ക്
കരാര്‍ ഒപ്പുവെക്കുന്നതോടെ കുറ്റവാളികളെ ഇരു രാജ്യങ്ങളും കൈമാറുംസൈബര് കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇന്ത്യയും സൗദിയും സഹകരിക്കും. ഈ മേഖല ശക്തമാക്കാനുള്ള ധാരണപത്രം ഒപ്പുവെക്കാന്‍ സൗദി മന്ത്രിസഭ അംഗീകാരം...