- Home
- dailyessentialspricehike

Kerala
8 Sept 2018 7:37 AM IST
വെള്ളം പൂര്‍ണമായി ഇറങ്ങും മുമ്പ് വീടുകളുടെ പരിശോധന നടത്തുന്നത് അംഗീകരിക്കില്ലെന്ന് കുട്ടനാട്ടുകാര്‍
ഇങ്ങനെ വെള്ളത്തില്‍ കിടക്കുന്ന വീടുകളില്‍ ഉദ്യോഗസ്ഥര്‍ വന്നു നോക്കിപ്പോയതു കൊണ്ട് യാതൊരു പ്രയോജനവുമില്ല. വെള്ളം പൂര്‍ണമായി താഴ്ന്നാലേ വീടുകള്‍ താമസയോഗ്യമാണോ എന്ന് തീരുമാനിക്കാന്‍ കഴിയൂ


