- Home
- Dammam International Indian...

Gulf
24 May 2018 1:31 PM IST
ദമ്മാം ഇന്ത്യന്‍ സ്കൂള്‍ തെരഞ്ഞെടുപ്പ്; സ്കൂളിനും എംബസിക്കുമെതിരെ മലയാളി സംഘടനകള്‍
ഏഴംഗ സ്കൂള്‍ ഭരണ സമിതിയിലേക്ക് രണ്ട് പേരെ നോമിനേഷനിലൂടെ തെരഞ്ഞെടുക്കുമെന്നതാണ് ഒരു തീരുമാനംദമ്മാം ഇന്ത്യന്‍ സ്കൂള്‍ ഭരണ സമിതി തെരഞ്ഞെടുപ്പില്‍ സ്കൂളിന്റെയും എംബസിയുടെയും ഭാഗത്ത് നിന്നുണ്ടായ നീക്കം...

Gulf
13 May 2018 6:39 PM IST
ദമ്മാം ഇന്ത്യന്‍ സ്കൂള്‍ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികള്‍ പ്രചാരണച്ചൂടില്‍
ദമ്മാമിലെ ഇന്ത്യന്‍ സ്കൂള്‍ ഭരണ സമിതി തെരഞ്ഞെടുപ്പ് പ്രവാസികള്‍ക്കിടയില്‍ എന്നും വീറും വാശിയും നിറഞ്ഞ ഒന്നാണ്ദമ്മാം ഇന്ത്യന്‍ സ്കൂള്‍ ഭരണ സമിതി തെരഞ്ഞെടുപ്പിന് ഇനി ഒരു നാള് മാത്രം. തെരഞ്ഞെടുപ്പ്...

Gulf
10 May 2018 10:41 AM IST
ദമ്മാം ഇന്ത്യന്‍ സ്കൂള്‍ തെരഞ്ഞെടുപ്പില്‍ മലയാളി സ്ഥാനാര്‍ഥി സുനില്‍ മുഹമ്മദിന് വിജയം
574 വോട്ട് നേടിയാണ് സുനില്‍ മുഹമ്മദ് ഒന്നാമതെത്തിയത്ദമ്മാം ഇന്ത്യന്‍ സ്കൂള്‍ ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മലയാളി സ്ഥാനാര്‍ഥി സുനില്‍ മുഹമ്മദിന് വിജയം.574 വോട്ട് നേടിയാണ് സുനില്‍ മുഹമ്മദ്...

Gulf
9 May 2018 10:26 PM IST
ദമ്മാം ഇന്ത്യന്‍ സ്കൂള്‍ പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
തെരഞ്ഞെടുപ്പ് മെയ് 4ന് നടക്കുംസൌദിയിലെ ദമ്മാം ഇന്ത്യന്‍ സ്കൂള്‍ പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് മെയ് 4ന് നടക്കും. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു...

Gulf
3 May 2018 8:11 PM IST
ദമ്മാം ഇന്ത്യന്‍ സ്കൂള്‍ തെരഞ്ഞെടുപ്പ്; അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു
എട്ട് പേരാണ് അവസാന ഘട്ടത്തില്‍ മല്‍സര രംഗത്തുള്ളത്ദമ്മാം ഇന്ത്യന്‍ സ്കൂള്‍ ഭരണ സമിതി തെരഞ്ഞെടുപ്പ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. എട്ട് പേരാണ് അവസാന ഘട്ടത്തില്‍ മല്‍സര രംഗത്തുള്ളത്....

Gulf
25 April 2018 5:53 PM IST
ദമ്മാം ഇന്ത്യന്‍ സ്കൂള്‍ ഭരണ സമിതി തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു
ഒരു മലയാളി ഉള്‍പ്പെടെ 9 പേരാണ് മത്സര രംഗത്തുള്ളത്സൌദിയിലെ ദമ്മാം ഇന്ത്യന്‍ സ്കൂള്‍ ഭരണ സമിതി തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. ഒരു മലയാളി ഉള്‍പ്പെടെ 9 പേരാണ് മത്സര...
