Light mode
Dark mode
സൗദി പോർട്ട്സ് അതോറിറ്റിയും അറാസ്കോ കമ്പനിയുമായി കരാറിൽ ഒപ്പുവെച്ചു
സോൺ സ്ഥാപിക്കാനുള്ള കരാറിൽ സൗദി പോർട്ട്സ് അതോറിറ്റിയും അബ്ദുല്ലത്തീഫ് അൽഈസ ഹോൾഡിംഗ് ഗ്രൂപ്പും ധാരണയിലെത്തി.
ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന പദ്ധതി രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും.
ഇന്ത്യയിലേക്ക് ഉൾപ്പെടെ നാല് രാജ്യങ്ങളിലേ തുറമുഖങ്ങളെ തമ്മിൽ ബന്ധിപ്പിച്ചാണ് സർവീസ് നടത്തുക.