- Home
- ...

Saudi Arabia
17 March 2023 12:18 AM IST
മികച്ച നൂറ് വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം നേടി ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം
ദമ്മാം: ലോകത്തിലെ മികച്ച നൂറ് വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം നേടി ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം. ലോകമെമ്പാടുമുള്ള അഞ്ഞൂറിലധികം വിമാനത്താവളങ്ങൾ പങ്കെടുത്ത സ്കൈട്രാക്സ് സർവേയിൽ 44ാം...


