ദമ്മാം റണ്ണേഴ്സ് കൂട്ടായ്മ ജഴ്സി പ്രകാശനം സംഘടിപ്പിച്ചു
ദമ്മാം: സൗദി ഈസ്റ്റേൺ പ്രൊവിൻസിലെ പ്രവാസി റണ്ണേഴ്സ് കൂട്ടായ്മ ഒഫീഷ്യൽ ജേഴ്സി പുറത്തിറക്കി. ഈവനിംഗ് റണ്ണഴ്സ് ക്ലബ്ബിന്റെ ജേഴ്സി പ്രകാശനം ഭാരവാഹികളായ സലീം പെരിന്തൽമണ്ണ, ഷംസുദ്ദീൻ പൂക്കോട്ടുംപാടം...