Light mode
Dark mode
പ്രത്യേക പരിശീലനം ലഭിച്ച പൈലറ്റുമാർക്ക് മാത്രമേ ഇവിടെ വിമാന സർവീസുകൾ നടത്താൻ അനുവാദമുള്ളൂ
അതിജീവനത്തിനും സമൂഹത്തിന്റെ നിലനിൽപ്പിനും തൊഴിൽ അത്യാവശ്യമാണ്. എന്നാൽ ചില തൊഴിലുകൾ വളരെ അപകടകരമാണ്
ഇന്നലെ രാത്രിയിൽ മാത്രം ഡാമിൽ ഏഴടിയോളം ജലനിരപ്പ് ഉയർന്നുവെന്നും അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് പരമാവധി ജനങ്ങളെ ഒഴിപ്പിച്ചെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു
വിദ്യാർഥികൾ നിരവധി തവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
കാലപ്പഴക്കം കൊണ്ട് പഴകിദ്രവിച്ച കെട്ടിടം എത്രയും വേഗം പൊളിച്ചു നീക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് എൻജിനീയർ രണ്ടുകൊല്ലം മുമ്പ് നിർദ്ദേശം നൽകിയതാണെങ്കിലും ആരോഗ്യവകുപ്പ് അനുമതി നൽകിയില്ല
കരള്‍, കിഡ്നി, തലച്ചോറ് എന്നിവയിലേക്ക് കടന്ന് ആരോഗ്യത്തെയും ജീവനെയും കവരാന്‍ ശേഷിയുള്ളവയാണ് മൈക്രോപ്ലാസ്റ്റിക്കുകള്‍ എന്നാണ് പഠനം
മൂന്ന് മാസത്തില്‍ കൂടുതല്‍ ഒരേ ചോപ്പിങ് ബോർഡ് ഉപയോഗിക്കുന്നത് അപകടമാണ്
വളരെ വിളറിയ നഖങ്ങൾ ചിലപ്പോൾ ഗുരുതരമായ രോഗത്തിന്റെ ലക്ഷണമാകാം
'പെരിയാറിന്റെ ഇരുകരകളിലുമുള്ളവരുടെ ജീവനും സ്വത്തിനും അപകടമുണ്ടാകുന്ന തരത്തിലുള്ള തമിഴ്നാടിന്റെ നടപടി തീർത്തും നിർഭാഗ്യകരമാണ്'
19 മുതൽ 23 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത