സ്വത്തുക്കള്‍ ബന്ധുക്കള്‍ കയ്യടക്കി, വിദ്യാഭ്യാസച്ചെലവിനു പോലും പണം നല്‍കുന്നില്ല: പാചകവിദഗ്ധന്‍ നൗഷാദിന്റെ മകള്‍
ബിസിനസ് നടത്തി അവർ അവരുടെ മക്കൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുമ്പോൾ ഞാൻ എന്റെ ചെറിയ ആവശ്യങ്ങൾക്ക് പോലും എന്താണ് ചെയ്യേണ്ടത് ?