സിറിയയില്‍ യുദ്ധനിയന്ത്രിത മേഖലകള്‍ സൃഷ്ടിക്കാന്‍ ധാരണ
കസഖിസ്ഥാനില്‍ നടന്ന സമ്മേളനത്തില്‍ ഇത് സംബന്ധിച്ച കരാറില്‍ മൂന്ന് രാജ്യങ്ങളും ഒപ്പുവെച്ചു.സിറിയയില്‍ യുദ്ധനിയന്ത്രിത മേഖലകള്‍ സൃഷ്ടിക്കാന്‍ റഷ്യയും തുര്‍ക്കിയും ഇറാനും തമ്മില്‍ ധാരണയായി. കസഖിസ്ഥാനില്‍...