ദീന് ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സ്കൂളുകള്‍ക്ക് നിര്‍ദേശം
സംഘ്പരിവാര്‍ താത്വികാചാര്യന്‍ ദീന് ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ നടത്താന്‍ സ്കൂളുകള്‍ക്ക് നിര്‍ദേശം. സ്കൂളുകളില്‍ ദീന് ദയാല്‍ ഉപാധ്യായ ജന്മശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍...