ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ആഗസ്റ്റ് നാലിന് മദീനയില്‍
ഡല്‍ഹിയില്‍ നിന്നുള്ള തീര്‍ഥാടകരാണ് ഇത്തവണയും ആദ്യമായി പുണ്യഭൂമിയിലെത്തുക. മുന്നൂറ്റി നാല്പത് തീര്ഥാടകരുമായുള്ള എയര്‍ ഇന്ത്യ വിമാനം രാവിലെ ഒന്‍പത് മണിക്ക് മദീന വിമാനത്താവളത്തിലെത്തും.ഇന്ത്യയില്‍...