പാർട്ടിയിലെ വനിതകൾക്ക് സംരക്ഷണം നല്കിയ ശേഷം സര്‍ക്കാര്‍ വർഗീയ മതിൽ തീര്‍ക്കട്ടെയെന്ന് ചെന്നിത്തല
ലൈംഗിക ആരോപണ പരാതിയില്‍ പി.കെ ശശി എം.എല്‍.എയെ വെള്ളപൂശി സി.പി.എം പാര്‍ട്ടി കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്നാണ് ചെന്നിത്തലയുടെ പ്രതികരണം.