ദുബൈയില്‍ മരുഭൂ വിനോദസഞ്ചാരത്തിന് പുതിയ നിയമവ്യവസ്ഥ
മരുഭൂമിയിലെ വിനോദസഞ്ചാര പരിപാടികളുടെ നിലവാരം ഉറപ്പാക്കുകയാണ് ലക്ഷ്യം. മൂന്ന് മാസത്തിനകം പുതിയ ചട്ടങ്ങള്‍ നിലവില്‍ വരുമെന്ന് ദുബൈ ടൂറിസം വകുപ്പ് അറിയിച്ചു.ദുബൈയില്‍ മരുഭൂ വിനോദസഞ്ചാരത്തിനും ഡെസര്‍ട്ട്...