മലക്കം മറിഞ്ഞ് മുസ്ലിം ലീഗ്; വികസന സദസിന്റെ ഭാഗമാകില്ലെന്ന് ജില്ലാ ജനറൽ സെക്രട്ടറി
മലപ്പുറത്ത് ഗംഭീരമായി നടത്തണമെന്നും, സഹകരിച്ചില്ലെങ്കിൽ സിപിഎമ്മിന്റെ പരിപാടിയായി മാറുമെന്നുമായിരുന്നു തദ്ദേശ സ്ഥാപന അധ്യക്ഷൻമാർക്കുള്ള ജില്ലാ ലീഗ് നേതൃത്വം നേരത്തെ ഇറക്കിയ സർക്കുലർ