ബഹ്റൈനില്‍ ദേവ്ജി ബി.കെ.എസ് ബാലകലോത്സവം 2022 ന് തിരിതെളിഞ്ഞു
പ്രവാസ ലോകത്തെ കുട്ടികളുടെ ഏറ്റവും വലിയ കലാ മാമാങ്കം ദേവ്ജി ബി.കെ.എസ് ബാലകലോത്സവം ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച നടന്നു. ദേവ്ജി ഗ്രൂപ്പ് ജോയിന്റ് മാനേജിങ് ഡയറക്ടർ ശ്രീ ജയ്ദീപ് ഭരത്ജി ഭദ്ര ദീപം...