ജേക്കബ് തോമസിനെതിരായ ഹരജി വിജിലന്‍സ് കോടതി തള്ളി
ജേക്കബ് തോമസ് തുറമുഖ വകുപ്പു ഡയറക്ടറായിരിക്കെ സോളാർ പാനലുകൾ സ്ഥാപിച്ചതിൽ അഴിമതി നടന്നതായി ആരോപിച്ച് നല്കിയ ഹരജിയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയത്വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് തുറമുഖ വകുപ്പു...