ചിയാന്റെ വില്ലൻ, മാരിയുടെ ബൈസൺ; നെപ്പോ കിഡെന്ന് പറയാൻ വരട്ടെ..
ബൈസണിലെ ഗംഭീര പ്രകടനത്തോടെ ധ്രുവ് ഇപ്പോൾ വീണ്ടും ചർച്ചകളിൽ നിറയുകയാണ്. നേരത്തെ ആദിത്യ വർമയുടെ റിലീസിനു പിന്നാലെ അയാളുടെ റോ പെർഫോമൻസും ഇമോഷണൽ ഡെപ്തുമെല്ലാം വിമർശകരുടെ പോലും വായടപ്പിച്ചിരുന്നു....