- Home
- Dileep online

Entertainment
4 Jun 2018 7:39 PM IST
ജയിലില്‍ കിടന്ന 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കും; വെല്ലുവിളിയുമായി ദിലീപ് ഓണ്‍ലൈനിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അതോടൊപ്പം രണ്ടാം പ്രതിയായ മാർട്ടിൻ ഇന്ന് കോടതിയിൽ പറഞ്ഞത് തനിക്ക് നടിയെയും സുനിയെയും പേടി ആണെന്നാണ്വാദി തന്നെ പ്രതിയാവുന്ന തരത്തിൽ കേസ് വഴി തിരിഞ്ഞിട്ടും കോടതിയിൽ പറഞ്ഞ ദിലീപിന്റെ ആരോപണം മാധ്യമങ്ങള്‍...

Entertainment
2 Jun 2018 11:25 AM IST
ദിലീപ് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് നടന് അനൂപ് ചന്ദ്രന്
ദിലീപ് അപമര്യാദയായി പെരുമാറി. മൗസ് ആൻറ് ക്യാറ്റ് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് തന്നെ തെറി പറഞ്ഞത്.തന്റെ നിരവധി അവസരങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ചുകൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ നടൻ...

Kerala
30 May 2018 1:55 PM IST
പൊലീസിന്റെ ലക്ഷ്യം ദിലീപ് ജയിലില്‍ കിടക്കുക, നടിയ്ക്ക് നീതി ലഭിക്കില്ലെന്നും പിസി ജോര്‍ജ്ജിന്റെ മകന്
രക്ഷിക്കാൻ കൂടിയവർ ശിക്ഷിക്കുക ആയിരുന്നു എന്ന് ആ നടി തിരിച്ചറിയുമ്പോൾ എല്ലാം വൈകി പോയിരിക്കുംപൊലീസിന്റെ ആത്യന്തികമായ ലക്ഷ്യം ദിലീപ് ജയിലില്‍ കിടക്കുകയാണെന്നും പീഡനത്തിനിരയായ നടിയ്ക്ക് നീതി...

Kerala
29 May 2018 8:17 PM IST
ദിലീപിന്റെ വെബ്സൈറ്റ് അപ്രത്യക്ഷമായി, ഗൂഗിളില്‍ ജനപ്രിയ നായകന് ക്രിമിനല്‍
ദിലീപിന്റെ വെബ്സൈറ്റിനെക്കുറിച്ച ഗൂഗിള്‍ നല്കുന്ന വിശദീകരണവും ഞെട്ടിപ്പിക്കുംനടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ താരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റും അപ്രത്യക്ഷമായി. ദിലീപ് ഓണ്‍ലൈന്‍(...

Kerala
28 May 2018 6:15 AM IST
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ നശിപ്പിച്ചിട്ടില്ലെന്ന് പൊലീസ്
ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ പൊലീസ് തയ്യാറാക്കിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. കൃത്യത്തിന് ഉപയോഗിച്ച് ഫോൺ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണെന്നും പൊലീസ് പറയുന്നു.കൊച്ചിയിൽ...

Kerala
27 May 2018 10:47 AM IST
സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമെന്ന് കോടതി; സമാന മനസ്കര്‍ക്ക് പാഠമാകണമെന്നും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയ കോടതി വിധി
ഇരു വിഭാഗത്തിന്റെയും വാദം കേട്ട ശേഷം ജാമ്യം നല്‍കേണ്ടെന്ന തീരുമാനത്തിലെത്തുന്നുവെന്നുമാണ് കോടതി വ്യക്തമാക്കിയത്നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസ് സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണെന്നും...








