Light mode
Dark mode
ബഹ്റൈനിൽ 50 ദിനാർ നോട്ട് പുറത്തിറക്കിയെന്ന വാർത്ത വ്യാജമാണെന്ന് പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച വാർത്തകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരത്തിലൊരു...
നാട്ടിലേക്ക് പണമയക്കുമ്പോൾ ഉയർന്ന തുക നാട്ടിലെത്തിക്കാൻ കഴിയുന്ന സമയമായതിനാൽ മണി എക്സ്ചേഞ്ചുകളിൽ തിരക്ക് വർധിച്ചിട്ടുണ്ട്
പശ്ചിമ ബംഗാൾ സ്വദേശികളായ ആറുപേരാണ് അറസ്റ്റിലായത്. ഇവർക്ക് ബംഗാൾ കേന്ദ്രീകരിച്ച് തട്ടിപ്പിന് പ്രത്യേക പരിശീലനം നൽകിയതായും റിപ്പോർട്ടുണ്ട്.
10 വയുസും അതില്‍ താഴെയുമുള്ള കുട്ടികള്‍ക്ക് ഒരു ദിനാറാണ് ടിക്കറ്റ് നിരക്കായി കണക്കാക്കിയിട്ടുള്ളത്