Light mode
Dark mode
സ്വീകരണത്തിന് നന്ദി പറഞ്ഞ് മുഹമ്മദ് ബിൻ സൽമാൻ
ബ്രിട്ടനിലെ സൗദി അംബാസിഡറായ ഖാലിദ് ബിൻ ബന്ദർ രാജകുമാരനാണ് ഫലസ്തീൻ വിഷയത്തിൽ സൗദിയുടെ നിലപാട് ആവർത്തിച്ചത്
ഇരുരാജ്യവും വിവിധ സഹകരണ കരാറുകളിൽ ഒപ്പുവെക്കുകയും കൂടുതൽ മേഖലകളിൽ യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്തു
നിലവിലെ സഹാചര്യം ഇസ്രയേല്‍ ബന്ധത്തിന് അനുയോജ്യമല്ലെന്നും ഫസ്തീന്‍ - ഇസ്രയേല്‍ സമാധാന കരാര്‍ യാഥാര്‍ഥ്യമാകുമ്പോള്‍ പുനരാലോചിക്കുമെന്നും സൗദി വിദേശകാര്യ മന്ത്രി വ്യക്തമാക്കി