അമേരിക്കൻ ആപ്പിൽ വോട്ടെടുപ്പ്; നേപ്പാളിൽ പരീക്ഷിച്ച 'ഡിജിറ്റൽ ജനാധിപത്യം'
നേപ്പാളിൽ ഇടക്കാല സർക്കാരിന് നേതൃത്വം വഹിക്കാൻ സുശീല കാർക്കി എന്ന മുൻ ചീഫ് ജസ്റ്റിസിനെയായിരുന്നു തെരഞ്ഞെടുത്തത്. നിരവധി പേരുകൾ ഉയർന്നു കേട്ടെങ്കിലും ഒടുവിൽ സുശീല കാർക്കിയിലേക്ക് എത്തിയത്...