Light mode
Dark mode
നിയമ നടപടിയുമായി ഏതറ്റം വരെയും മുന്നോട്ട് പോകുമെന്നും പ്രസീത മീഡിയവണിനോട് പറഞ്ഞു
ഡോ. എൻ. രാജേന്ദ്രനെ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറായി നിയമിച്ചു
ഹൈക്കോടതി വിധി വന്നതിന് പിന്നാലെ നിലവിലെ ഡിഎംഒമാരുടെ സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്യാൻ സർക്കാർ തീരുമാനിച്ചു.
സ്ഥലം മാറിയെത്തിയ ആശാ ദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാൻ മുൻ ഡിഎംഒ എൻ രാജേന്ദ്രൻ തയ്യാറാകാതെ വന്നതോടെയാണ് തർക്കം ഉണ്ടായത്
സ്ഥലം മാറിയെത്തിയ ഡോക്ടർ ആശാദേവിക്ക് രാജേന്ദ്രൻ ഡിഎംഒ കസേര ഒഴിഞ്ഞു കൊടുത്തില്ല
കുത്തിവെപ്പിന് ശേഷം കൈയ്യിൽ നീരുവന്ന കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു
ഒഴിവുകൾ നികത്തുന്നതിനു പകരം മരുന്നു നൽകാൻ മറ്റാളുകളെ നിയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഫാർമസിസ്റ്റുകളുടെ സംഘടന
അട്ടപ്പാടിയിലെ സന്ദർശനവുമായി ബന്ധപ്പെട്ട് കോട്ടത്തറ ആശുപത്രി സൂപ്രണ്ടിന്റെ രാഷ്ട്രീയപ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ മൃതദേഹാവശിഷ്ടങ്ങൾ പുറത്ത് കവറിലാക്കി വെക്കാറില്ലെന്നു ഡി.എം.ഒ
ഇവിടെ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ മൂന്നുപേർ കോവിഡ് ബാധിച്ച് മരിച്ചു . ഇതോടെയാണ് ബന്ധുക്കൾ പരാതിയുമായി ഡി.എം.ഒയെ സമീപിച്ചത്