- Home
- DOJ

Kerala
31 Jan 2019 5:21 PM IST
ബജറ്റിലെ ഈ 20 കോടിയും പ്രഖ്യാപനം മാത്രമായി ഒതുങ്ങുമെന്ന് എന്‍ഡോസള്‍ഫാന്‍ സമരസമിതി
കഴിഞ്ഞ വർഷം ബജറ്റില്‍ പ്രഖ്യാപിച്ച തുക അർഹരായവർക്ക് ഇനിയും ലഭിച്ചിട്ടില്ല. സെക്രട്ടറിയേറ്റിന് മുന്നിലെ പട്ടിണി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒപ്പ് മരച്ചുവട്ടില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.

