സിറിയയിലെ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ
ഇരു രാജ്യങ്ങളും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ച് സഘര്‍ഷമൊഴിവാക്കണമെന്നും ഗുട്ടെറസ് അഭ്യര്ത്ഥിച്ചുസിറിയയില് ഇസ്രായേല്‍ - ഇറാന് ആക്രമണത്തോടെ ഉടലെടുത്ത സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ...