- Home
- DomesticViolence

Kerala
8 May 2018 10:51 PM IST
ദുരൂഹമരണത്തിന് ഒരു വര്‍ഷം; കോന്നി പെണ്‍കുട്ടികളുടെ ആത്മഹത്യാ വാദം തള്ളി രക്ഷിതാക്കള്‍
കേസ് അവസാനിപ്പിക്കാന്‍ അനുമതി കിട്ടിയതായി പൊലീസ്പത്തനംതിട്ട കോന്നിയില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത സംഭവം നടന്നിട്ട് ഒരു വര്‍ഷം പിന്നിടുന്നു....


