Light mode
Dark mode
ഫലസ്തീനികൾ തങ്ങളുടെ ഭൂമിയും അവകാശങ്ങളും പുണ്യസ്ഥലങ്ങളും ഉപേക്ഷിക്കില്ലെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ്
ന്യൂയോർക്ക് ടൈംസ് പത്രം വിലപ്പെട്ട ഒരു പരസ്യം നഷ്ടം സഹിച്ച് ഉപേക്ഷിച്ചത് ഇസ്രായേലിനു വേണ്ടിയായിരുന്നു
വൈറ്റ് ഹൗസിന് മുൻപിൽ ട്രംപിനെതിരെ പ്രതിഷേധം
Trump’s tariffs could hit Canada, Mexico hard | Out Of Focus
ട്രംപിന്റേത് അതിക്രൂര നടപടിയെന്ന് ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ് കാനൽ
'തടസ്സങ്ങളോ അസ്വാരസ്യങ്ങളോ ഇല്ലാത്ത പ്രദേശത്ത് (ഗസ്സക്കാർ) ജീവിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഗസ്സ മുനമ്പിലേക്ക് നോക്കുമ്പോൾ, വർഷങ്ങളായി അവിടം നരകമാണ്.'
ഗസ്സയുടെ മണ്ണിൽ തന്നെ ഫലസ്തീനികൾ തുടരുമെന്ന് ജോർദാൻ
ജനുവരി 19നാണ് അറ്റ്കിൻസ് ഫേസ്ബുക്കിലൂടെ വധഭീക്ഷണി മുഴക്കിയത്.
ഗസ്സയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ചെങ്കടലിൽ കടന്നുപോകുന്ന ഇസ്രായേലിന്റെയും ഇസ്രായേലിനെ പിന്തുണക്കുകയും ചെയ്യുന്ന കപ്പലുകൾക്ക് നേരെ ഹൂതികൾ വ്യാപക ആക്രമണം നടത്തിയിരുന്നു
Donald Trump declares end to birthright citizenship | Out Of Focus
വാഷിങ്ടൺ എപ്പിസ്കോപ്പൽ ബിഷപ്പ് മരിയൻ എഡ്ഗർ ബുഡ്ഡെയാണ് ട്രംപിനെ ഇരുത്തി ഇക്കാര്യം പറഞ്ഞത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില് വൈറലായി.
റഷ്യയുടെ മുഴുവൻ ഉൽപ്പന്നങ്ങൾക്കും ഉയർന്ന നികുതിയും തീരുവയും ഏർപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. ഉടൻ തന്നെ കരാറിൽ ഏർപ്പെടണമെന്നും ട്രംപ് ആവശ്യപ്പെടുന്നു.
Agenda of Trump 2.0: What can the world expect? | Out Of Focus
അമേരിക്കയെ ഉന്നതിയിലെത്തിക്കുക എന്ന ഞങ്ങളുടെ കാഴ്ചപ്പാടുമായി ചേര്ന്നുപോകാത്തവരാണ് ഒഴിവാക്കപ്പെടുന്നുവരെന്ന് ട്രംപ്
ഇത്രയും വൃത്തികെട്ട സ്ഥലം അമേരിക്കയുടെ ഭരണസിരാകേന്ദ്രമായി വച്ചുപൊറുപ്പിക്കില്ലെന്നും കൂടി പറഞ്ഞു ട്രംപ്...
ടിക്ക് ടോക്കിന്റെ ഉടമസ്ഥാവകാശത്തിൽ 50 ശതമാനം അമേരിക്കയ്ക്ക് ലഭിക്കണമെന്ന് ട്രംപ്
ഇന്ത്യൻ സമയം രാത്രി 10 30 നാണ് ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണം
ടിക് ടോക്കിന്റെ ഡാറ്റാ ശേഖരണ രീതികളും ചൈനയുമായുള്ള ആപ്പിന്റെ ബന്ധവും കണക്കിലെടുത്താണ് നിരോധനം
ജനുവരി 20ന് ശക്തമായ കാറ്റും താപനില -7 ഡിഗ്രി വരെയാകുമെന്നും കാലാവസ്ഥാ വകുപ്പ്
വിനോദ വ്യവസായത്തെ "മുമ്പത്തേക്കാളും ശക്തമാക്കാനുള്ള" ശ്രമത്തിന്റെ ഭാഗമാണ് പുതിയ നിയമനമെന്ന് ട്രംപ് സമൂഹമാധ്യമായ ട്രൂത്തിൽ കുറിച്ചു