- Home
- Donald Trump

International Old
3 Jun 2017 1:13 PM IST
ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന ഡേവിഡ് കാമറണിന്റെ നിലപാടിന് പിന്തുണയുമായി സ്റ്റീഫന്‍ ഹോക്കിങ്
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മൈതാന പ്രാസംഗികന് മാത്രമാണെന്നും സ്റ്റീഫന്‍ ഹോക്കിങ് വിമര്‍ശിച്ചു.ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന ഡേവിഡ് കാമറണിന്റെ നിലപാടിന്...

International Old
20 May 2017 2:26 AM IST
അഭയാര്‍ഥികളോടും കുടിയേറ്റക്കാരോടുമുള്ള നിലപാടില്‍ മാറ്റവുമുണ്ടാകില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്
അഭയാര്‍ഥികളും കുടിയേറ്റക്കാരും തീവ്രവാദികളാണെന്നും അവര്‍ രാജ്യത്തിന്റെ ഉറക്കം കെടുത്തുന്നതായും ട്രംപ് പറഞ്ഞു.അഭയാര്‍ഥികളോടും കുടിയേറ്റക്കാരോടുമുള്ള നിലപാടില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്ന് അമേരിക്കന്‍...

International Old
22 Feb 2017 1:55 AM IST
അമേരിക്കന്‍ പൌരന്മാരെക്കുറിച്ചുള്ള വിവരശേഖരണം നടത്തണമെന്ന് ട്രംപ്
ഒര്‍ലാന്‍ഡോ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പൌരന്മാരെക്കുറിച്ചുള്ള വിവരശേഖരണം നടത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.വിവാദ പ്രസ്താവനകള്‍ ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ...

International Old
17 Jan 2017 10:05 AM IST
ട്രംപിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പ് രൂക്ഷമാവുന്നു
എതിരാളികള്‍ക്കെതിരെ കടുത്ത പരാമര്‍ശങ്ങള്‍ നടത്തുന്നതിനിടെയാണ് ട്രംപിന് തിരിച്ചടിറിപ്പബ്ലിക്കന് പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പ് രൂക്ഷമാവുന്നു....

International Old
1 Jan 2017 9:43 PM IST
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിന് തൊട്ടടുത്ത് ഡോണാള്‍ഡ് ട്രംപ്
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിന് തൊട്ടടുത്ത് ഡോണാള്‍ഡ് ട്രംപ്യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിന് തൊട്ടടുത്ത് ഡോണാള്‍ഡ് ട്രംപ്....

International Old
12 Aug 2016 3:55 PM IST
ട്രംപിനെതിരെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു
മുന്‍ സിഐഎ ഡയരക്ടര്‍ മൈക്കിള്‍ ഹെയ്ഡന് ഉള്‍പ്പെടെ 50 പ്രമുഖ സുരക്ഷാ വിദഗ്ധരാണ് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റാവുന്നതിനെതിരെ രംഗത്ത് വന്നത്ഡൊണാള്ഡ് ട്രംപിനെതിരെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം...


















