ഐഎന്‍എല്‍ സംസ്ഥാന നേതാവ് ഡോ എ അമീന് കാസര്‍കോട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി
സ്ഥിരമായി ഇടതുപക്ഷം മൂന്നാം സ്ഥാനത്തുള്ള മണ്ഡലത്തില്‍ ഐഎന്‍എല്‍ സംസ്ഥാന നേതാവ് ഡോ എ അമീനാണ് മത്സരിക്കുന്നത്. ഇത്തവണ കാസര്‍കോട് മണ്ഡലത്തിലെ ഐഎന്‍എല്‍ സ്ഥാനാര്‍ഥിയും ജില്ലയ്ക്ക് പുറത്ത് നിന്ന്....