Light mode
Dark mode
ആശുപത്രി ഭരണത്തിൽ നിയമിക്കപ്പെടുന്നത് മതിയായ പരിചയമില്ലാത്തവർ ആണെന്നും ആശുപത്രി ജീവനക്കാരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടില്ല എന്നത് ഗുരുതരമായ പ്രശ്നമാണെന്നും ഡോ. ഇഖ്ബാൽ തന്റെ പോസ്റ്റിൽ പറയുന്നു.