- Home
- Dr. Vandana's murder

Kerala
31 Aug 2018 12:34 PM IST
പ്രളയം കന്നുകാലികളുടെ ജീവന് കവര്‍ന്നു; സംസ്ഥാനത്ത് പാലുത്പ്പാദനത്തില്‍ കുറവ്
പ്രളയംമൂലം സംസ്ഥാനത്ത് മിൽമ വഴി ശേഖരിക്കുന്ന പാലില്‍ പ്രതിദിനം രണ്ടര ലക്ഷം ലിറ്ററിന്റെ കുറവ്. പാലിന്റെ ലഭ്യത കുറവ് പരിഹരിക്കാൻ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പാല് ഇറക്കുമതി ചെയ്യേണ്ടി വരുന്നതായി മില്‍മ


