Light mode
Dark mode
റിലീസ് ചെയ്ത് ആദ്യ അഞ്ച് ദിവസം കൊണ്ട് 86.49 കോടിയാണ് ചിത്രം ബോക്സ് ഓഫീസിൽ നേടിയത്
അജയ് ദേവ്ഗണും ശ്രിയ ശരണും പ്രധാന കഥാപാത്രങ്ങളായ ചിത്രം നവംബർ 18 നാണ് തിയറ്ററിലെത്തിയത്.
അജയ് ദേവഗണും ശ്രിയ ശരണും തബുവും പ്രധാന വേഷങ്ങളിലെത്തിയ സിനിമ റിലീസ് ചെയ്തതിനു പിന്നാലെയാണ് ചോര്‍ന്നത്.
ദൃശ്യം ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകൻ നിഷികാന്ത് കാമത്ത് 2020ൽ അന്തരിച്ചിരുന്നു. രണ്ടാം ഭാഗം റീമേക്ക് ചെയ്യുന്നത് അഭിഷേക് പതക് ആണ്.
ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ തെലുഗു റീമേക്കും ഒരുക്കുന്നത്
നല്ല ഹൃദയമുള്ള വ്യക്തിയാണ് അഡ്വ വി ഇ ഗഫൂറെന്ന് ദൃശ്യം 2 താരം ശാന്തി മായാദേവി