Light mode
Dark mode
വന്യജീവി ആക്രമണം തടയാൻ പത്ത് ദൗത്യങ്ങൾ ഇന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു
ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാമതില്‍ സംഘടിപ്പിക്കുക. കേരളത്തെ ഭ്രാന്താലയമാക്കരുന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരിക്കും വനിതാ മതില്.