നരൈനും ലൈനും അടിച്ചെടുത്തത് ഐപിഎല്ലിലെ ഉയര്‍ന്ന പവര്‍പ്ലേ സ്കോര്‍
ഐപിഎല്‍ പവര്‍പ്ലേയില്‍ 2014ല്‍ ചെന്നൈ സൂപ്പര്‍ കിംങ്സ് സ്ഥാപിച്ച 100 റണ്‍സ് എന്ന റെക്കോഡാണ് നരെയ്നും ക്രിസ് ലൈനും ചേര്‍ന്ന് 105 റണ്ണായി പുതുക്കിയത്. പന്തുകൊണ്ട് എതിരാളികളെ കറക്കി വീഴ്ത്തുന്ന സുനില്‍...