Light mode
Dark mode
2023 മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോ. വന്ദനദാസിനെ പ്രതി സന്ദീപ് കൊലപ്പെടുത്തിയത്
പ്രതിയെ സംബന്ധിച്ച് സർക്കാർ ഹാജരാക്കിയ റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ നടപടി
മാനസികനില സംബന്ധിച്ച് റിപ്പോർട്ട് മൂന്നാഴ്ചക്കുള്ളിൽ സമർപ്പിക്കാൻ കോടതി നിര്‍ദേശം നല്കി
അറബിക്കടലിന്റെ റാണിയായി രേഖ | fishing | women | News Theatre | 23-11-18 (Part 4)