Light mode
Dark mode
നാരുകൾ വൈറ്റമിനുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഡ്രൈ ഫ്രൂട്ടുകൾ പൊതുവേ ആരോഗ്യത്തിന് ഗുണകരമാണ്. എന്നാൽ പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം എല്ലാ ഡ്രൈ ഫ്രൂട്ടുകളും ഒരുപോലെ സുരക്ഷിതമല്ല
പ്രമേഹരോഗികൾ രോഗവുമായി ബന്ധപ്പെട്ട സങ്കീർണതകൾ ഒഴിവാക്കാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമികരിക്കേണ്ടതുണ്ട്. ഒരു വ്യക്തിയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട...