ഇ- ഗേറ്റുകളില്‍ എമിറേറ്റ്സ് ഐഡി കാര്‍ഡ് ഉപയോഗിക്കാമെന്ന് ദുബൈ
എമിഗ്രേഷന്‍ നടപടികള്‍ മിനിറ്റുകള്‍ക്കകം പൂര്‍ത്തിയാക്കി പുറത്തിറങ്ങാന്‍ കഴിയുന്ന സംവിധാനമാണ് ഇ- ഗേറ്റ്. യു.എ.ഇയിലെ താമസക്കാര്‍ക്കുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് എമിഗ്രേഷന്‍ നടപടികള്‍...