ഫോം 6എ പ്രശ്നം: ഇലക്ഷൻ കമ്മീഷന് പരാതി നൽകി ദുബൈ ഇൻകാസ്
ദുബൈ: പുതിയ പാസ്പോർട്ടുള്ള പ്രവാസികൾക്ക് ഓൺലൈനായി ഫോം 6എ പൂരിപ്പിക്കാൻ കഴിയാത്തതിനെ കുറിച്ച് ദുബൈ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി ചീഫ് ഇലക്ഷൻ കമ്മീഷണർ രത്തൻ കേൽക്കർക്ക് പരാതി നൽകി. കമ്മിറ്റി അംഗം ആരിഷ്...