Light mode
Dark mode
പന്തടക്കവും ഗതിവേഗവും ഗോളടി മികവുമാണ് ഒരു പന്തുകളിക്കാരന്റെ മൂലധനമെങ്കില്‍ ഇതില്‍ ലോക മുതലാളി തന്നെയായിരുന്നു യൊഹാന്‍ ക്രൈഫ്.മുഴുവന്‍ പേര് ഹെന്‍ഡ്റിക് യൊഹാന്‍ ക്രൈഫ്. ജനനം 1947 ഏപ്രില്‍ 25 ന്...