ദേശീയ-വിമോചന ദിനാഘോഷം; കുവെെത്തില്‍ അഞ്ചു ദിവസത്തെ അവധിക്ക് സാധ്യത
കുവൈത്തിൽ ദേശീയ-വിമോചന ദിനാഘോഷം പ്രമാണിച്ചു അഞ്ചു ദിവസത്തെ അവധിക്കു സാധ്യത. ഇത് സംബന്ധിച്ച നിർദേശം സിവിൽ സർവീസ് കമ്മീഷൻ കാബിനറ്റിന് കൈമാറിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.ഫെബ്രുവരി 25...