Light mode
Dark mode
കെഎഫ്സി, പിസ്സ ഹട്ട്, ടാകോ ബെൽ, ദ ഹാബിറ്റ് ബർഗർ ഗ്രിൽ തുടങ്ങിയ സ്ഥാപനങ്ങളിലും ഉള്ളിക്ക് നിയന്ത്രണം
മക് ഡൊണാൾഡ്സിന്റെ ക്വാർട്ടർ പൗണ്ടർ ബർഗർ കഴിച്ചതിന് പിന്നാലെ 49 പേർക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടാവുകയും പത്തു പേർ ആശുപത്രിയിലാവുകയും ചെയ്തിരുന്നു.